Map Graph

ലാഹോർ ചാവേർ ആക്രമണം (2016)

2016 മാർച്ച് 27-ന് പാകിസ്താനിലെ ലാഹോറിലെ ഗുൽഷൻ ഇ ഇഖ്ബാൽ പാർക്കിൽ നടന്ന ചാവേർ ആക്രമണത്തിൽ 72-പേർ മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ താലിബാന്റെ ഉപവിഭാഗമായ ജമാഅത്ത് ഉൽ അഹറർ ഏറ്റെടുത്തു. ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിട്ടതെന്നും കൂടാതെ പ്രധാനമന്ത്രി ഷെരീഫിനുള്ള മറുപടിയാണ് ആക്രമണം എന്നും തെഹ്രികെ താലിബാൻ വക്താവ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 29 പേർ കുട്ടികളും 10 പേർ സ്ത്രീകളുമാണ്.

Read article
പ്രമാണം:Gulshan-e-Iqbal_Park_map.PNG